സമ്പത്തിന്റെ മൂല്യം.ഖലീൽശംറാസ്

നിന്റെ മുഴുവൻ
സമ്പാദ്യത്തിനും.
സ്വത്തിനും
പണത്തിനുമെല്ലാം
മൂല്യം നഷ്ടപ്പെടുന്ന
ഒരു നാളിലേക്കാണ്
നീ ജീവിച്ചടുത്തുകൊണ്ടിരിക്കുന്നതെന്ന
സത്യം മറക്കാതിരിക്കുക.
നാട്ടിലെ സാമ്പത്തിക
പരിഷ്കാരങ്ങളൊക്കെ
ആ ഒരു ദിവസത്തെ
കുറിച്ചുള്ള ഓർമപെടുത്തലുകൾ
ആണെന്നു മാത്രം.

Popular Posts