കളിവസ്തു.ഖലീൽശംറാസ്

വിശന്നുവലഞ്ഞു വന്ന
മനുഷ്യനു കുറച്ച് ഭക്ഷണം കിട്ടി.
അത് ആർത്തിയോടെ
തിന്നാൻ പുറപ്പെടുന്നതിനിടയിൽ
തട്ടിമാറ്റിയാൽ
എങ്ങിനെയുണ്ടാവും.
അതുപോലെയാണ്
കളിക്കാൻ തുടങ്ങിയ
കുട്ടിയുടെ കയ്യിൽ നിന്നും
കളിവസ്തു തട്ടിമാറ്റിയാൽ
ഉണ്ടാവുന്ന
മാനസികാവസ്ഥ.

Popular Posts