സമൂഹത്തിന്റെ മനസ്സ്.യലിൽശംറാസ്

ഒരു സദസ്സിന്റെ
മനസ്സ് എന്നാൽ
ഒരു സമൂഹത്തിന്റെ മനസ്സാണ്.
അല്ലാതെ
നിന്റെ മനസ്സിന്റെ
പ്രതിഫലനമല്ല
സമുഹത്തിന്റെ മനസ്സ്.
അതുകൊണ്ട്
നിന്റെ ഇഷ്ടങ്ങളെ
നിരത്താനും
നിന്നിലെ വൈകാരികതയെ
ഇറക്കിവെക്കാനുമുള്ള വേദിയല്ല
ഈ സമൂഹം.
സമൂഹവുമായി
ഇടപഴകുമ്പോൾ അവയുടെ
മൊത്തം വികാരം അറിയണം.
അല്ലാതെ നിന്നെമാത്രം.
അറിഞ്ഞാൽ പോര.

Popular Posts