വിജയമാതൃക.ഖലീൽശംറാസ്

വിജയിച്ചവരല്ല
മറിച്ച് വിജയമാണ്
നിനക്ക് പാഠം.
കാരണം പലരും
കൈവരിച്ച വിജയം
കൈവരിക്കാൻവേണ്ടിയുള്ള
പരിശ്രമത്തിലാണ് നീയും.

Popular Posts