കുടുംബങ്ങളിൽ എന്ത്?ഖലീൽശംറാസ്

ചിരിയും കളിയും
കാര്യവും
നിറഞ്ഞാടേണ്ട
കുടുംബങ്ങളിൽ
നേരെ വിപരീതമായതാണോ
കാണുന്നത്.
കാണുന്നതെങ്കിൽ
അറിയുക
കുടുംബ മര്യാതകൾ
ഒന്നും തന്നെ
നീ പഠിച്ചിട്ടില്ല.

Popular Posts