നിന്റെ മനസ്സിലെ ചർച്ചകൾ.ഖലീൽശംറാസ്

നിന്റെ മനസ്സിന്റെ
താഴ്വാരങ്ങളിൽ
നിന്റെ ചിന്തകളിലൂടെ
നീ തന്നെ നടത്തുന്ന
സ്വയം സംസാരങ്ങൾ
ആണ്
നിന്റെ മനസ്സമാധാനം
നിർണ്ണയിക്കുന്നത്.
അല്ലാതെ
സമുഹത്തിൽ
മുഴങ്ങി നിൽക്കുന്ന
വിവാദവിഷയങ്ങൾ അല്ല.

Popular Posts