നിന്റെ ജീവിതം.ഖലീൽശംറാസ്

നിന്റെ ജീവിതം
നിന്റെ ചിന്തകൾ ആണ്.
നിന്റെ ചിന്തകൾക്കപ്പുറത്തെ
നീ
ഈ പ്രപഞ്ചത്തിലെ
എല്ലാത്തിനേയും
സൃഷ്ടിക്കപ്പെട്ട
അടിസ്ഥാന ഘടകങ്ങളായ
ആറ്റങ്ങളും തൻമാത്രകളും
മാത്രമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്