ചിന്തയുടെ സ്വാതന്ത്ര്യം.ഖലീൽശംറാസ്

നിന്റെ സമ്പൂർണ്ണ
നിയന്ത്രണത്തിലുള്ള
ഏക കാര്യം
നിന്റെ ചിന്തകൾ ആണ്.
അവ ഏത് രൂപത്തിലാവണം
എന്ന് തീരുമാനിക്കാനും
പരിവർത്തനം
ചെയ്യാനും നിനക്ക്
കഴിയും.
പലപ്പോഴായി
ആ ഒരു സ്വാതന്ത്ര്യം
ഉപയോഗപ്പെടുത്തുന്നതിൽ
പരാജയപ്പെടുന്നത് കൊണ്ടാണ്
സാഹചര്യങ്ങളുടെ
സമ്മർദ്ദത്തിൽ
മനശാന്തി നഷ്ടപ്പെട്ടു പോവുന്നത്.

Popular Posts