പ്രതികരണം.ഖലീൽ ശംറാസ്

നിന്നിലെ നെഗറ്റീവ്
ചിന്തകളോട്
നീ പ്രതികരിക്കുമ്പോൾ മാത്രമാണ്
നിന്റെ ലോകത്തിൽ
അവ ശക്തപ്പെടുന്നുള്ളു.
നീ അവയോട് പ്രതികരിക്കാതിരിക്കുമ്പോൾ
അവ നിന്നിൽ
ശക്തപ്പെടാതെ
ചുമ്മാ കടന്നുപോവുന്നു,

Popular Posts