കുട്ടികളുടെ ഭാഷ.ഖലീലശംറാസ്

കുട്ടികളുടെ മനസ്സ് പഠിക്കുക.
അതിനായി അറിവ്
നേടുക.
എന്നിട്ട് മുതിർന്ന നീ
അവരുടെ മനസ്റ്റിന്റെ
ഭാഷ സ്വീകരിച്ച്
അവരോട് ആശയവിനിമയം
നടത്തുക.
അപ്പോൾ അവരെ നിനക്ക്
ശരിക്കും മനസ്സിലാക്കാൻ കഴിയും.

Popular Posts