നിന്റെ കാലാവസ്ഥ.ഖലീൽശംറാസ്

സാഹചര്യങ്ങൾക്കനുസരിച്ച്
ആടിയുലയാതെ
ശാന്തിയും സമാധാനവും
അറിവും നിറഞ്ഞാടിയ
നിന്റെ ചിന്തകൾ തീർത്ത
ആന്തരിക കാലാവസ്ഥയുമായി
നീ സമൂഹത്തിലുടെ
യാത്രചെയ്യുക.
സമൂഹത്തിലെ
കാലാവസ്ഥാ വ്യതിയാനങ്ങളെ
നീ വകവെക്കേണ്ട.
പക്ഷെ നിന്റെ ഉള്ളിലെ
ചെറിയൊരു വ്യതിയാനം
പോലും വകവെക്കുകയും വേണം.

Popular Posts