അൽഭുതം.ഖലീൽശംറാസ്

'ഈ ലോകത്തെ
ഈ നിമിഷത്തെ
ഏറ്റവും വലിയ അൽഭുതം
ജീവിക്കുന്ന
നീ തന്നെയാണ്.
ആ ഒരൽഭുതം
കണ്ടും കേട്ടും
അനുഭവിച്ചും കൊടുത്തും
അറിയാതെ
പാഴാക്കുന്നതാണ്
ഈ നിമിഷത്തിലെ
ഏറ്റവും വലിയ അൽഭുതം.

Popular Posts