വാർത്തയും മരണവും.ഖലീൽശംറാസ്.

ഇവിടെ ഓരോ നിമിഷവും
വാർത്തയും
മരണവും അരങ്ങേറുന്നുണ്ട്,
അവയൊന്നും
ഈ നിമിഷത്തിൽ
ജീവിക്കുന്ന
നിന്നെ സമാധാനത്തിന്റെ
വഴിയിൽ നിന്നും
തെറ്റിക്കാനുള്ളതല്ല.
നിന്റെ ശാന്തതയും
ധൈര്യവും
ചോർത്തികളയാനുമുള്ളതല്ല.

Popular Posts