സൃഷ്ടിപ്പിലെ ഐക്യം.ഖലീൽശംറാസ്

ഈ പ്രപഞ്ചത്തേയും
ഭൂമിയിലെ ജീവജാലങ്ങളേയും
സൃഷ്ടിക്കപ്പെട്ടത്
ആറ്റം എന്ന ഇഷ്ടികകൾ അടക്കിവെച്ചാണ്.
അതാണ് ഈ പ്രപഞ്ചത്തിന്റെ
ഐക്യം.
ഈ ഒരൈക്യത്തെ
കുറിച്ച് ഫലപ്രദമായി ചിന്തിക്കാനും
ഉപയോഗപ്പെടുത്താനും
കഴിയുന്ന
ഏക സൃഷ്ടി
ഭൂമിയെന്ന ചെറിയ
ഗ്രഹത്തിലെ
മനുഷ്യനെന്ന ചെറിയ ജീവിയാണ്.
ഈ ഒരു
ഐര്യത്തെ
പരസ്പരം ഭഹുമാനിക്കാനും
കരുണ കാണിക്കാനുംവേണ്ടി
ഉപയോഗപ്പെടുത്തുക.

Popular Posts