ആത്മസംതൃപ്തി.ഖലീൽശംറാസ്

ആത്മസംതൃപ്തിയാണ്
നീ അനുഭവിക്കുന്ന
ഏറ്റവും വലിയ സുഖം.
നിന്നിൽ നിന്നും
മറ്റുള്ളവർ അനുഭവിക്കുന്ന
സംതൃപ്തികൾ പോലും
ഈ ഒരു ആത്മസംതൃപ്തിയുടെ
ഭാഗം മാത്രമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്