പിറകിലെ വികാരം.ഖലീൽശംറാസ്

നിന്റെ പെരുമാറ്റത്തിനും
സംസാരത്തിനും
പിറകിലെ വികാരമാണ്
നിനക്ക് അതിൽനിന്നും
ലഭിക്കുന്ന സംതൃപ്തി.
അതനുഭവിക്കുന്നവർക്ക്
ലഭിക്കുന്ന സംതൃപ്തി
അവരിൽ സൃഷ്ടിക്കുന്ന
വികാരവും.

Popular Posts