പേടി.ഖലീൽശംറാസ്

എവിടെയാണ് പേടി.
അത് ഒരാളുടെ
മനസ്സിലാണ്.
അനാവശ്യമായിവരുന്ന പേടി
ആത്മവിശ്വാസം
നഷ്ടപ്പെട്ട മനുഷ്യമനസ്സിന്റെ
സൃഷ്ടിയാണ്.
എല്ലാ ചീത്തവികാരങ്ങളും
വാഴുന്ന സമയമാണ് അത്.
പുറത്തെ ഒരു സാഹചര്യത്തിനും
അതിന് ഉത്തരവാദിത്വമില്ല.
പല സാഹചര്യങ്ങളേയും
സ്വയം ഒരു നിമിത്തമാക്കി
സ്വയം
മനുഷ്യൻ അത്തരം
സാഹചര്യം സൃഷ്ടിക്കുകയാണ്.

Popular Posts