സാമൂഹിക നാടകങ്ങൾ.ഖലീൽശംറാസ്

സാമൂഹിക അരങ്ങിലെ
നാടകങ്ങളല്ല
നിന്റെ വിലപ്പെട്ട
മനസ്സിന്റെ
വിധി നിർണ്ണയിക്കേണ്ടത്
മറിച്ച് ആ സാഹചര്യങ്ങളെ
നിരീക്ഷിച്ച്
അതിനെ മനസ്സിലേക്ക്
പകർത്തുന്ന
നിന്റെ ചിന്തകളും
ഭാവനകളുമാണ്.
ഒരു കാരണവശാലും
അവയെ
നിന്റെ സ്വന്തം സമാധാനം
നഷ്ടപ്പെടുത്താൻ
പാകത്തിൽ
ദുർവിനിയോഗം
ചെയ്യാതിരിക്കുക.

Popular Posts