മരണത്തെ സ്വാഗതം ചെയ്യുന്നവർ.ഖലീൽശംറാസ്

നിശ്ചയമായ ഒരു
മരണത്തിനുവേണ്ടിയുള്ള
ഒരുക്കമാണ്
മനുഷ്യന്റെ ജീവിതം.
തികച്ചും സംതൃപ്തകരമായ
ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുന്നവർ
സന്തോഷത്തോടെ
ഓരോ നിമിഷവും
മരണത്തെ സ്വാഗതം
ചെയ്യാൻ
ഒരുങ്ങി നിൽക്കുന്നവരാണ്.
സംതൃപ്തിയില്ലാതെ
ജീവിക്കുന്നവർ
മരണത്തെ പേടിച്ചിരിക്കുന്നവരും.

Popular Posts