ആശയവിനിമയം.ഖലീൽശംറാസ്

നിശ്ശബ്ദതയോടെ
എളിമനിറഞ്ഞതും
അതികം ഉയരാത്തതുമായ
ശബ്ദത്തിൽ
ആശയവിനിമയം
നടത്തുക.
നിന്റെ ഉയർന്ന
ശബ്ദം
ശാന്തമായതും
പരസ്പരം സംതൃപ്തകരമായതുമായ
നല്ലൊരു
ആശയവിനിമയത്തിന്
മുന്നിൽ
തീർത്ത വിലക്കാണ്.

Popular Posts