മുൻധാരണകൾ.ഖലീൽശംറാസ്

നീ കാര്യങ്ങളെ
കാണുന്നത് അതിന്റെ
യഥാർത്ഥ രൂപത്തിലല്ല.
മറിച്ച് നിന്നിലെ
മുൻധാരണകൾക്കനുസരിച്ചാണ്.
അതുകൊണ്ട്
ഒരു കാര്യത്തെ കുറിച്ച്
സാന്നിൽ ഒരു ചിന്ത രൂപപെടുമ്പോൾ
അതിലെ മുൻധാരണകൾ
പരിശോധിക്കണം.
പ്രതികരിക്കുന്നതിനുമുമ്പ്.
ഇനി ഒരു കാര്യത്തെകുറിച്ച്
മറ്റുള്ളവർ പ്രതികരിക്കുമ്പോഴും
അവരുടെ മുൻധാരണകൾക്കനുസരിച്ചുള്ള
പ്രതികരണം
ആയിരിക്കും ആ പ്രതികരണം
എന്ന സത്യാവസ്ഥ നീ മനസ്സിലാക്കണം.

Popular Posts