പേടിക്ക് പരാഹാരം.ഖലീൽശംറാസ്

നിന്റെ പേടി
നിന്റെ ഉള്ളിലാണ്
അല്ലാതെ നിന്റെ
പുറത്തെ ലോകത്തല്ല.
പുറത്തേക്ക് നോക്കി
പേടിയുടെ പരിഹാരം
അന്വേഷിക്കരുത്.
നിന്റെ പേടി
പരിഹരിക്കപ്പെടേണ്ടത്
നിന്റെ ഉള്ളിലാണ്.

Popular Posts