നിത്യപ്രണയം.ഖലീൽശംറാസ്

നിനക്ക് നിത്യപ്രണയം
ഒരു വിധിവിലക്കുമില്ലാതെ
ആസ്വദിക്കണമെങ്കിൽ
നിന്റെ ദാമ്പത്യജീവിതം
നന്നാവണം.
അവിടെ എപ്പോഴും
തർക്കങ്ങളും
പ്രതിസന്ധി ചർച്ചകളും
കുറ്റപ്പെടുത്തലുകളുമാണ്
വാഴുന്നതെങ്കിൽ
ഒരിക്കലും
നിന്റെ ജീവിതത്തിലേക്ക്
നിത്യ പ്രണയത്തിന്റെ
സുഖം വരാൻ പോവുന്നില്ല.

Popular Posts