പേടി.ഖലീൽശംറാസ്

ഇവിടെ ആരും
മറ്റൊരാളെ പേടിപ്പിക്കുന്നില്ല.
കാരണം പേടി
പിറക്കുന്നതും ജീവിക്കുന്നതും
മരിക്കുന്നതും
ഓരോരോ
മനസ്സിനുള്ളിലാണ്.
പലപ്പോഴും പലരുടേയും
പേടിപ്പിക്കലായി തോന്നുന്ന
പ്രകടനങ്ങൾ പോലും
ഉള്ളിലെ പലതരം
പേടികളുടെ
ഭാഹ്യ പ്രകടനങ്ങളാണ്.

Popular Posts