വൃത്തികെട്ട മനസ്സ്.ഖലീൽശംറാസ്

തീവ്രവാദിയിലും
വർഗ്ഗീയവാദിയിലും
നീ കാണേണ്ടതും കേൾക്കേണ്ടതും
അവരുടെ
ഭീക്ഷണി സ്വരങ്ങളേയോ
പ്രസ്ഥാവനകളേയോ
അല്ല.
മറിച്ച് അവർക്കുള്ളിലെ
വൃത്തികെട്ട മനസ്സിനെയാണ് .

Popular Posts