പ്രേരണ.ഖലീൽശംറാസ്

നിനക്ക് മുന്നോട്ട്
കുതിക്കാൻ,
ജീവിത വിജയം
കൈവരിക്കാൻ
പാകത്തിലുള്ള
എന്തൊക്കെയോ
നിനക്ക് മുന്നിലുണ്ട്.
വലിയ പ്രതിസന്ധി എന്ന്
നീ വിലയിരുത്തിയവയിൽ പോലും
മുന്നോട്ട് നയിക്കാനുള്ള
വലിയ പ്രേരണയുണ്ട്.

Popular Posts