സംഘർഷങ്ങളിൽ പുറത്തുവന്ന വാക്കുകൾ.ഖലീൽശംറാസ്

വൈകാരിക സംഘർഷങ്ങളും
വാക്കുതർക്കങ്ങളും
ഉണ്ടായവേളകളിൽ
നാവിൽ നിന്നും
വന്ന വാക്കുകളെ
പിന്നീട് വീണ്ടും
ചർച്ചക്കെടുക്കുന്നതും
അതിന്റെ പേരിൽ
വീണ്ടും വീണ്ടും
സംഘർഷങ്ങൾ സൃഷ്ടിക്കുന്നതും
എന്നോ ഒഴിവാക്കിയ
വിസർജ്യവസ്തുക്കളെ
വിണ്ടും പുറത്തെടുക്കുന്നപോലെയും
അതുകൊണ്ട് വിഭവങ്ങൾ
ഉണ്ടാക്കി വിളമ്പുന്നതു പോലെയാണ്.

Popular Posts