ഭരണകൂടം പകരം എന്തു നൽകും.ഖലീൽiശംറാസ്

ഭരണകൂടത്തിന്റെ
ആസുത്രണമില്ലാത്ത
തീരുമാനത്തിലൂടെ
പൊലിഞ്ഞുപോയ
ജീവിതങ്ങൾക്കും,
അവശ്യ സാധനക്കളുടെ
വില കയറ്റത്തിനും.
പണത്തിന്റെ പിറകിൽ
നടക്കുന്ന ചൂഷണങ്ങൾക്കും
പിന്നെ തൊഴിലില്ലായ്മകൾക്കും
നാട്ടിലെ ഓരോ
പൗരന്റേയും
വലപ്പെട്ട സമയത്തിന്
മുല്യം കൽപ്പിക്കാതെ,
വരിയിൽ നിർത്തിയതിന്റെ
ഭരണകൂടം പകരം
എന്ത് നൽകും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്