സമ്പന്നരുടെ വളർച്ച.ഖലീൽ ശംറാസ്

ഈ ഭൂമിയിലും
പിന്നെ നമ്മുടെ
ഈ നാട്ടിലും
എണ്ണത്തിൽ
സമ്പന്നർ ഒരുപാട്
വർദ്ധിക്കുന്നു.
അതുപോലെ ദരിദ്രരും
വർദ്ധിക്കുന്നു.
പക്ഷെ രണ്ടാമത്തെ
വർദ്ധവിനെ ആരും
കാണുന്നില്ല.
ഏറ്റവും കൂടുതൽ
ചൂഷണം ചെയ്യപ്പെടുകയും
കാലഘട്ടത്തിലെ
വിവരസാങ്കേതിക
ബാങ്കിംങ്ങ്
മുന്നേറ്റങ്ങളെ
ഫലപ്രദമായി വിനിയോഗിത്താൻ
അറിയാത്ത
അവരുടെ സുരക്ഷയും എളുപ്പവും
ഉറപ്പുവരുത്താൻ
നാട്ടിലെ ഭരണകൂടവും
സമ്പന്നരും ബാധ്യസ്ഥരാണ്.
അവരെ ചൂഷണം ചെയ്യുന്ന
അവസ്ഥ മാറ്റാതെ
ഭരണകൂടത്തിനും
സമ്പന്നർക്കും
കൂടുതൽ സംതൃപ്തിയോടെ
വിശ്വാസവും ധനവും
സമ്പാദിക്കാനാവില്ല.

Popular Posts