ചർച്ചകളിലെ നീ.ഖലീൽശംറാസ്

സാഹചര്യങ്ങൾ
പല പല വിവാദ വിഷയങ്ങൾ
സാമൂഹിക ചർച്ചകൾക്കിടുമ്പോൾ
അവിടെയൊക്കെ
നീ ധൈര്യം കൈവരിച്ച്
നീയായി നിലയുറപ്പിക്കുക.
നിന്റെ മുസ്സമാധാനം
ഒട്ടും നഷ്ടപ്പെടുത്താതെയും
മറ്റുള്ളവരുടേത് നഷ്ടപ്പെടുത്താതെയും
നിലയുറപ്പിക്കുക
എന്നർത്ഥം.

Popular Posts