പേടി.ഖലീൽശംറാസ്

പേടിയുടെ കാരണങ്ങൾ
പുറത്തന്വേഷിക്കരുത്.
കാരണം പേടി
നിന്റെ മനസ്സിന്റെ
സൃഷ്ടിയാണ്.
അത് നിന്റെ ഉള്ളിലാണ്.
പുറത്തെ സാഹചര്യങ്ങളെ
അതിനായി സ്വയം
ഒരു കാരണമാക്കി എന്ന് മാത്രം.

Popular Posts