വിലപ്പെട്ട മനുഷ്യർ.ഖലീൽശംറാസ്

ഓരോ മനുഷ്യനും
വിലപ്പെട്ടതാണ്.
അവരുടെ വാക്കുകളിലും
പ്രവർത്തികളിലും
മൂല്യമുള്ളതെന്തൊക്കെയോ ഉണ്ട്.
അവരോടൊപ്പമുള്ള
ഓരോ കുടിക്കാഴ്ചകളിലും
നീ അവരിലെ
മുല്യങ്ങളെ
അന്വേഷിക്കുക.
അവരിൽ നിന്നും
പഠിക്കാനുള്ളത് പഠിക്കുക.

Popular Posts