ഭീകരവാദി.ഖലീൽശംറാസ്

ലോകത്തെ ഏറ്റവും
വലിയ ഭീകരനായി
നമ്മുടെ മനസ്സ് പലപ്പോഴും
മാറിപോകാറുണ്ട്.
ലോകത്ത് നടക്കുന്ന
ഭീകര സംഭവങ്ങളെ
നമ്മുടെ സ്വന്തം മനസ്സിന്റെ
മനസ്സമാധാനവും
ക്രമസമാധാനവും
നഷ്ടപ്പെടുത്തുമ്പോഴാണ്
ശരിക്കും നമ്മുടെ
സ്വന്തം മനസ്സ്
ഒരു ഭീകരവാദിയായി മാറുന്നത്.

Popular Posts