തങ്ങളുടെ ഉപകാരത്തിനായി.ഖലീൽശംറാസ്

തങ്ങളുടെ ഉപകാരത്തിനായി
തന്റെ പാർട്ടിയെ
എങ്ങിനെ ഉപയോഗപ്പെടുത്താം
എന്ന് ചിന്തിക്കുന്നവരാണ്
മിക്ക പാർട്ടികളിലേയും
നേതാക്കൾ.
തനിക്ക് ഉപകാരമില്ല
എന്ന് തോണോന്ന
ഒരു നിമിഷത്തിൽ
തന്റെ പാർട്ടിയെ
ഉപേക്ഷിക്കാൻ അവർ മടിക്കില്ല.
ഓരോ പാർട്ടിയിലും
അവർ അവരുടെ പിന്തണുക്കുന്ന
ഒരു പറ്റം അണികളെ
ഉണ്ടാക്കിയെടുക്കും.
അടർത്തി പോവുമ്പോൾ
കൂടെ കൊണ്ടുപോവാൻ.
അവരെ കാട്ടിയാണ്
അവർ മറ്റൊരു പാർട്ടിയെ
തങ്ങളുടെ ഉപകാരത്തിനായി
തിരഞ്ഞെടുക്കുന്നത്.

Popular Posts