പേടിയും ധൈര്യവും.ഖലീൽശംറാസ്

പേടി ഒരു ആറ്റംബോംബ് പോലെയാണ്
ധൈര്യം ഒരു ആറ്റോമിക്ക് റിയാക്റ്റർ പോലെയും.
നിന്റെ മനസ്സിന്റെ
അനന്ത സാമ്പ്രാജ്യത്തിലെവിടെയെങ്കിലും
പേടിയുടെ ആറ്റോമിക്ക് ബോംബുണ്ടെങ്കിൽ
അവയെ പൊട്ടിത്തെറിക്കാതെ
സൂക്ഷിച്ച്
പുറത്തെടുക്കുക.
അതിലെ അതിശക്തമായ
ഊർജ്ജം കാണുക.
എന്നിട്ടവയെ
നിന്റെ ദൈന്യംദിന പ്രവർത്തനത്തിനുവേണ്ട
ഇന്ധനം ഉൽപ്പാദിപ്പിച്ച
ആറാമിക്ക് റിയാക്ടറിലേക്ക്
പരിവർത്തനം ചെയ്യുക.

Popular Posts