അടുക്കുംചിട്ടയും. ഖലീൽശംറാസ്

കുട്ടികളിൽ അടുക്കും ചിട്ടയും
ഉണ്ടാവണമെങ്കിൽ
ആദ്യം രക്ഷിതാക്കളിൽ
അടുക്കും ചിട്ടയും
ഉണ്ടാവണം.
കുട്ടികളെ
അത് കാണിച്ച്
പഠിപ്പിച്ചുകൊടുക്കുയാണ് വേണ്ടത്.

Popular Posts