ജീനിയസ്.ഖലീൽശംറാസ്

കോടാനുകോടി ന്യൂറോണ്ടുകളും
ചിന്താശേഷിയും
ഉള്ള ഏതൊരു മനുഷ്യനും
ജീനിയസ് ആണ്.
അവരിലൊക്കെ
അവർക്ക് കഴിവ് തെളിയിക്കാൻ
പറ്റിയ എന്തെങ്കിലുമൊക്കെ
പ്രതിഭ ഉണ്ട്.
പലരും അത്
തിരിച്ചറിയുന്നില്ല എന്നതും.
തിരിച്ചറിഞ്ഞവർ
അതിൽ താൽപര്യം കാണിക്കാതെ
നീട്ടിവെയ്ക്കുന്നുവെന്നതുമാണ്
ആ പ്രതിഭ ഇവിടെ
തെളിയിക്കാൻ കഴിയാതെ പോവുന്നത്.

Popular Posts