സ്വയം നോക്കി.ഖലീൽശംറാസ്

നിന്നെ നോക്കി
പുഞ്ചിരിക്കുക.
എന്നിട്ട്
നിന്നിലെ ദുശ്ശീലങ്ങളെ
നോക്കി പരിഹസിക്കുക.
നിന്നെ നോക്കി
ശാസിക്കുക.
എന്നിട്ട് നിനക്ക് സ്വയം
മാപ്പു നൽകുക.
സ്വയം പരിഹസിക്കപ്പെടാതിരിക്കാനും
ശാസിക്കപ്പെടാതിരിക്കാനും
മറ്റൊരു അവസരം കൊടുക്കാതിരിക്കാനുംവേണ്ടി
പുതിയ ശീലങ്ങൾ വളർത്തിയെടുക്കുക.
എന്നിട്ട് അവയെ നോക്കി
ശംസിക്കുക.

Popular Posts