നിന്റെ വാക്കുകൾ.ഖലീൽശംറാസ്

നിന്റെ വാക്കുകൾ
ഒരാളെ മുറിവേൽപ്പിച്ചാൽ
അതവരുടെ മനസ്സമാധാനത്തെ
കൊലചെയ്യലാണ്.
അത് കൊണ്ട്
വാക്കുകളിൽ
സൂക്ഷ്മതപാലിക്കാതെയും
നല്ല ശ്രോദ്ധാവാകാതെയും
മറ്റുള്ളവരുടെ
മനസ്സമാധാനത്തെ
കൊല ചെയ്തവനായി
മാറാതിരിക്കുക.

Popular Posts