സമ്പന്നരും ഭരണകൂടവും. ഖലീൽശംറാസ്

ലോകത്തിലെ
ഏതൊരു ഭരണ നേതൃത്വത്തിന്റേയും
പിന്നിൽ ആ നാട്ടിലെ
സമ്പന്നരുടെ
ഒരു പിൻബലം ഉണ്ടായിരിക്കും.
മാറിക്കൊണ്ടിരിക്കുന്ന
ഭരണനതൃത്വങ്ങൾക്ക്‌
പിറകിൽ
മാറാത്ത അത്തരം
ഒരു ശക്തി ഉണ്ടാവുന്നതിൽ
തെറ്റൊന്നുമില്ല.
ആ സാമ്പത്തിക ശക്തികളെ
പൊതുജന നന്മക്കായി
ഉപയോഗപ്പെടുത്താൻ
ഭരണകൂടത്തിനു കായണം.
ആ ശക്തിയുടെ
ആവശ്യങ്ങൾ സംരക്ഷിക്കാനുള്ള
കളിപ്പാവയായി
ഭരണകൂടം മാറരുത് എന്ന്മാത്രം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്