സമാധാനം.ഖലീൽശംറാസ്

ഉള്ളിൽ സമാധാനം
ഇല്ലാത്തവരിൽ നിന്നും
സമാധാനം പ്രതീക്ഷിക്കരുത്.
പക്ഷെ നിന്റെ ഉള്ളിലെ
സമാധാനത്തെ അവർക്ക്
പങ്കുവെക്കാൻ മറക്കരുത്.
സമാധാനം കൈമാറിയവർക്ക്
തിരിച്ചങ്ങോട്ട്
ഇരട്ടിച്ച് കൊടുക്കാനും
മറക്കരുത്.

Popular Posts