മനസിന്റെ വ്യായാമം.ഖലീൽശംറാസ്.

ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും
പോസിറ്റീവ് മനസ്സ്
നിലനിർത്തലാണ്
മനസ്സിന്റെ ശക്തി.
ഏതൊരു നെഗറ്റീവ്
മനുഷ്യൻ വന്ന്
നെഗറ്റീവുകൾ
കൈമാറിയാലോ,
ഇനി പോസിറ്റീവായവർ തന്നെ
ഏതെങ്കിലും ഒരവസരത്തിൽ
നെഗറ്റീവ് കൈമാറിയാലോ
അതിലൊന്നും
നിന്റെ പോസിറ്റീവ്
മാനസികാവസ്ഥ നിലനിർത്തലാണ്
മനസിന്റെ വ്യായാമം.
പക്ഷെ മറ്റുള്ളവർക്ക്
നെഗറ്റീവുകൾ നൽകി
നിന്റെ പോസിറ്റീവുകൾ
നശിച്ചുപോവാതിരിക്കാനും
ശ്രദ്ധിക്കുക.

Popular Posts