അനന്തസാധ്യതകളുടെ വിടവ്.ഖലീൽശംറാസ്

പ്രചോദനത്തിനും
പ്രതികരണത്തിനും ഇടയിൽ
നൈമിഷികമായ ഒരു
വിടവ് സൃഷ്ടിക്കുക.
അനന്തസാധ്യതകളുടെ
ആ വിടവിൽ
ഏറ്റവും അനുയോജ്യമായ
ചിന്തകളെ കൊണ്ടുവരിക.
നിന്റെ
സ്വസ്ഥത നഷ്ടപ്പെടാത്ത രീതിയിൽ
പ്രചോദനത്തോട്
പ്രതികരിക്കുക.

Popular Posts