സന്തോഷം.ഖലീൽശംറാസ്

നിന്റെ പുറത്തെസാഹചര്യങ്ങൾ
നിനക്ക് സന്തോഷം
കൊണ്ടുവരും എന്ന്
നീ കരുതിയെങ്കിൽ
നിനക്ക് തെറ്റി.
കാരണം നിന്റെ
പുറം ലോകമല്ല
നിനക്ക് സന്തോഷം
കൊണ്ടുവരുന്നത്
മറിച്ച് നിന്റെ
ഉള്ളിലെ സാഹചര്യമാണ്.

Popular Posts