ഒരുമ.ഖലീൽശംറാസ്

നാം ഒന്നിക്കേണ്ട
മേഖലകൾ കണ്ടെത്തുക.
അവിടെ ഒന്നിച്ചു നിൽക്കുക.
ഒരുമ സ്നേഹമാണ്.
സ്നേഹം സമാധാനവും.
എന്നിട്ട് വേണമെങ്കിൽ
സമാധാനത്തോടെ
വ്യത്യസ്തതകൾ
ചർച്ച ചെയ്യാം.

Popular Posts