ശരീരങ്ങളിലെ ആത്മാവുകൾ.ഖലീൽശംറാസ്.

ശരീരങ്ങൾ ഇല്ലാതെ
വെറും ആത്മാവുകൾ
മാത്രമായിരുന്നുവെങ്കിൽ
ഒരോ മനുഷ്യന്റേയും
ചിന്താവികാരങ്ങളെ
വ്യത്യസ്തമായി
തിരിച്ചറിയാതെ കുഴഞു പോയേനേ.
ഓരോരോ ശരീരങ്ങളിൽ
ദൈവിക ശ്വാസത്തിന്റെ
ഭാഗമായ ആത്മാവുകളെ
കൂട്ടിലടച്ചതുകൊണ്ടാണ്
അത് ഇന്നാലിന്ന
മനുഷ്യന്റേതാണ്
എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
ആ  ദിവ്യ സമ്മാനത്തെ
ഓരോരോ മനുഷ്യർ
എത്രമാത്രം അശുദ്ധമാക്കി
എന്ന് അറിയാനും കഴിഞ്ഞത്.

Popular Posts