ആസ്വാദനം.ഖലീൽ ശംറാസ്.

പഴയ കാലഘട്ടത്തിലെ
ഒരു സുഹൃത്തിനെ
വീണ്ടും കണ്ടുമുട്ടുമ്പോൾ
നാം ശരിക്കും
ആ ഒരു കാലഘട്ടത്തിലേക്ക്
വീണ്ടും ഒരു
തിരിച്ചുപോക്ക് നടത്തുന്നുണ്ട്.
ആ കാലഘട്ടത്തിലെ
അനുഭവങ്ങൾ
പങ്കുവെക്കുന്നതിലൂടെ
വർത്തമാനകാലത്തിൽ
അവയെ പുനരാവിഷ്കരണം
നടത്തുന്നുണ്ട്.
ശരിക്കും ആ
ആവിഷ്കരണമാണ്
ശരിയായ
ആസ്വാദനം.

Popular Posts