സ്പെഷ്യൽ.ഖലീൽശംറാസ്

നിനക്ക് സ്പെഷ്യൽ
ആയി
മറ്റുള്ളവർക്ക് നൽകാൻ
എന്തുണ്ട്
എന്നതാണ്
നീ ശ്രദ്ധിക്കേണ്ടത്.
അതാണ്‌ മറ്റുള്ളവർ
നിന്നിൽ നിന്നും ആഗ്രഹിക്കുന്നത്.
ആ സ്പെഷ്യൽ
മറ്റുള്ളവർക്ക്
കൈമാറുന്നതിലാണ്
നിന്റെ ജീവിതത്തിന്റെ വിജയവും.

Popular Posts