പ്രതികരണം. ഖലീൽശംറാസ്

എല്ലാ പ്രതികരണവും
മറുപ്രതികരണവും
അരങ്ങേറുന്നത്
നിന്റെ ഉള്ളിലാണ്.
നിനക്കുള്ളിലെ സ്വയം സംസാരമാണ്
മറ്റുള്ളവർ കൈമാറിയ
ആശയങ്ങളെ പോലും
എങ്ങിനെയാവണമെന്ന് തീരുമാനിക്കുന്നത്.
അതുകൊണ്ട്
മറ്റുള്ളവരുടെ
പ്രതികരണങ്ങളല്ല
മറിച്ച് നിന്റെ
സ്വയംസംസാരം അതിനു
നൽകുന്ന വ്യാഖ്യാനമാണ്
നിന്റെ ശരിയായ പ്രതികരണം.

Popular Posts