വിമർശകരെ ശ്രവിക്കുക.ഖലീൽശംറാസ്

പലപ്പോഴും
നമുക്ക്
വളരാനും തിരുത്താനുമുള്ള
വലിയ അവസരങ്ങളാണ്
വിമർശകരിൽനിന്നും
ഒളിഞ്ഞിരിക്കുന്നതിലൂടെ
നഷ്ടപ്പെടുത്തുന്നത്.
വിമർശകരെ
ഒരു ഗുരുവിനെ
പോലെ ശ്രമിക്കുക.
അവരുടെ ഓരോ വാക്കും
അവലോകനങ്ങളായി
കാണുക.

Popular Posts